കരുളായി: കൊളവട്ടത്തെ പരേതനായ ചെമ്പൻ ചാത്തൻകുട്ടിയുടെ ഭാര്യ ചക്കിക്കുട്ടി (85) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ദാമോദരൻ, കേശവൻ, വേലായുധൻ. മരുമക്കൾ: ചാന്ദ്നി, സുധ, ശ്രീജ.