നല്ലളം: കിഴുവനപാടം പാലക്കൽ അബ്ദുൽ ലത്തീഫ് (67) നിര്യാതനായി. ഭാര്യമാർ: ഖദീജ, ഉമ്മയത്ത്. മക്കൾ: ഷഫീഖ്, റംസാദ്.