പാലത്ത്: സി.പി.എം ബ്രാഞ്ച് അംഗം നെടുംപറമ്പത്ത് ഹുസൈയിന്‍ ഹാജി (64) നിര്യാതനായി. കര്‍ഷക സംഘം പാലത്ത് മേഖല പ്രസിഡന്റും ഖുദാമുല് ഇസ്ലാം മഹല്ല് ഫിനാന്‍സ് സെക്രട്ടറിയും നരിക്കുനി ബൈത്തുൽ ഇസ്സ സെക്രട്ടേറിയറ്റ് അംഗവും എലത്തുർ മണ്ഡലം വ്യാപാരി വ്യവസായി വൈസ് പ്രസിഡന്റും പാലത്ത് യൂനിറ്റ് വൈസ് പ്രസിഡന്റുമാണ്. ഭാര്യ: ആമിന. മക്കള്‍: ആദില്‍, അഫ്സല്, ആദിയ മരുമക്കള്‍: ഹബിയ, മുഫീദ, ജമാലുദ്ദീന്‍ (മര്‍ക്കസ് ഹൈസ്കൂള്‍ അധ്യാപകന്). സഹോദരങ്ങള്‍: അബ്ദുള്ള ഹാജി, അബൂബക്കര്‍ ഹാജി, മുഹമ്മദ് ഹാജി, അബ്ദുറഹ്മാന് ഹാജി, ആമിന, പരേതനായ അലവി.