നന്തി ബസാർ: പള്ളിക്കരയിലെ മടിയാരിതാഴെ മറിയുമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ അട്ടച്ചാലിൽ മമ്മു(പയ്യോളി). സഹോദരങ്ങൾ: പരേതരായ കൈതവളപ്പിൽ മൊയ്തീൻ, കുഞ്ഞാമിന, ബിയ്യാത്തുമ്മ, കദീശ.