താമരശ്ശേരി: മലോറം കെട്ടിന്റെകായിൽ തോട്ടത്തിൽ താമസിക്കുന്ന ചോലയിൽ സുലൈമാൻ (65) നിര്യാതനായി. ഭാര്യ: നഫീസ, മാതാവ്: അലീമ. മക്കൾ: മുഹ്സിനത്, മുസ്തഫ. മരുമക്കൾ: സലാം കെട്ടിന്റെകായിൽ, റോഷിന. സഹോദരങ്ങൾ: മൊയ്തീൻ ഹാജി ചളിക്കോട്, അസൈനാർ ചോലയിൽ, നബീസ, ആമിന, റുഖിയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് മലോറം ജുമാ മസ്ജിദിൽ.