പേരാമ്പ്ര: ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരൻ എരവട്ടൂരിലെ കുഴിച്ചാലിൽ കെ.സി. കുമാരൻ (64) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സ്മിജീഷ് കുമാർ (സി.പി.എം എരവട്ടൂർ സെന്റർ ബ്രാഞ്ച് അംഗം), സ്മിഥുൻ കുമാർ. സഹോദരങ്ങൾ: നാരായണി, ദാമോദരൻ, ശങ്കരൻ. മരുമക്കൾ: ശ്രീജ തോടന്നൂർ, ഷിജില മുളിയങ്ങൽ.