നന്തിബസാർ: പുറക്കാട് പറമ്പിൽ ആയിഷ (62) നിര്യാതയായി. സഹോദരങ്ങൾ: വടക്കയിൽ കുഞ്ഞബ്ദുല്ല, പറമ്പിൽ മമ്മദ്, അബൂബക്കർ, യൂസുഫ്, സക്കീന.