മക്കിയാട്: പുതുശ്ശേരി മഞ്ഞക്കുന്നേൽ ട്രേഡേഴ്സ് ഉടമ മഞ്ഞക്കുന്നേൽ സെബാസ്റ്റ്യന്റെ (ദേവസ്യ) ഭാര്യ സൂസമ്മ സെബാസ്റ്റ്യൻ (65) ബംഗളൂരുവിൽ നിര്യാതയായി. പാലാ മുട്ടംതണ്ണിക്കോട്ട് കുടുംബാംഗമാണ്. മാതാവ്: മറിയക്കുട്ടി. മക്കൾ: സെയിൽ (പുതശ്ശേരി സൂപ്പർ മാർക്കറ്റ് ഉടമ), സോബിൻ (റിലയൻസ് ബംഗളൂരു). മരുമക്കൾ: ധന്യ (അധ്യാപിക, സെന്റ് ജോസഫ് യു.പി സ്കൂൾ, കല്ലോടി), പ്രബിത (സ്റ്റാഫ് നഴ്സ്, ബംഗളൂരു). സഹോദരങ്ങൾ: ജോളി, ടെസി, സാലി, ഷിബു.