കൊടുവള്ളി: ഒതയോത്ത് പുറായിൽ ചെറിയന്നാരുകണ്ടത്തിൽ സി.കെ. മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: സഫിയ. മരുമക്കൾ: ശറഫുദ്ദീൻ, ശിഹാബുദ്ദീൻ (സൗദി), അസ്ഹറുദ്ദീൻ (ദുബൈ), നൗശിദ. മരുമക്കൾ: നിയാസ്, ഫർസാന.