ഫറോക്ക്: ചെറുവണ്ണൂർ ആറ്റിയേടത്ത് മോയിൻകുട്ടി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൾ: മുഹ്സിന. മരുമകൻ: അബ്ദുൽ ഷുക്കൂർ ഫറോക്ക്. സഹോദരങ്ങൾ: അഹമ്മദ് ബാവ, റസാഖ്, സൗദാബി, ഹൈറുന്നീസ, പരേതനായ ഹൈദർ.