പല്ലശ്ശന: പരേതനായ നീറക്കോട്ടിൽ മായാണ്ടിയുടെ ഭാര്യ കാളുകുട്ടി (81) നിര്യാതയായി. മക്കൾ: രാമൻകുട്ടി, മാധവി, പൊന്നുകുട്ടി, പരേതനായ ബാലൻ. മരുമക്കൾ: ശ്രീദേവി, ദേവകി, ഹരിദാസ്, ഷൺമുഖൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എലവഞ്ചേരി വാതക ശ്മശാനത്തിൽ.