കോട്ടൂളി: മേലേ അയനിപറ്റ സമൃദ്ധിയില്‍ കെ. അനിൽകുമാർ (ഉണ്ണി-53) നിര്യാതനായി. വ്യാപാരി വ്യവസായി സമിതി ജില്ല ഭാരവാഹി, സി.പി.എം ആനക്കുളം ബ്രാഞ്ച് കമ്മിറ്റി അംഗം, കർഷകസംഘം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പിതാവ്: പരേതനായ വാഴപ്പിള്ളി രാധാകൃഷ്ണമേനോൻ. മാതാവ്: കുനിയിൽ ലീല. ഭാര്യ: നീന (നിഷ). മക്കൾ: അരുൺ, വരുൺ. സഹോദരങ്ങൾ: ഷീല, ചിത്ര.