പല്ലശ്ശന: കൂടല്ലൂർ കിഴക്കേത്തറ ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: കലാവതി. മക്കൾ: പ്രിയ, പ്രീത, പ്രദീപ്. മരുമക്കൾ: ബാബു, ഗോവിന്ദൻ, പ്രിയങ്ക. സഹോദരൻ: കൃഷ്ണൻകുട്ടി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.