നാദാപുരം: പേരോട് മവ്വതറമ്മൽ കുഞ്ഞബ്ദുല്ല (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നാസർ, റാഷിദ്, സമീറ, സുബൈദ, ഷംന. മരുമക്കൾ: അബ്ദുറഹ്മാൻ (മൊകേരി), അസ്മ (താനക്കോട്ടൂർ), മഹ്മൂദ് (കുറുവന്തേരി), സുനീറ (തെരുവംപറമ്പ്), ഖാലിദ് (ചെറ്റക്കണ്ടി).