പയ്യോളി: ഇരിങ്ങൽ സർഗാലയക്കു സമീപം പാറക്കുതാഴ കണാരൻ (71) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രജിത്ത്, സുജിന. സഹോദരങ്ങൾ: ശാരദ, ചന്ദ്രി, വിജയൻ, ലളിത, വനജ. മരുമക്കൾ: പ്രകാശൻ (ചോറോട്), ഷീബ (നാദാപുരം റോഡ്). സഞ്ചയനം ശനിയാഴ്ച.