പേരാമ്പ്ര: വാളൂരിലെ കിഴക്കേവീട്ടിൽ മീത്തൽ റീന (54) നിര്യാതയായി. പിതാവ്: പരേതനായ ചങ്ങരോട്ടി. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: ബാലൻ, സുലോചന, സുമ, ബീന.