കുറ്റ്യാടി: മൊകേരി പുത്തൻപുരയിൽ പരേതനായ കുമാരന്റെ ഭാര്യ ശാരദ (74) നിര്യാതയായി. മക്കൾ: ജയന്തി. മരുമകൻ: പ്രമോദ് കുറ്റ്യാടി. സഹോദരങ്ങൾ: മുകുന്ദൻ, നാണി, കല്യാണി, ശാന്ത, പരേതരായ കണ്ണൻ, നാരായണി, ദാമോദരൻ.