നാദാപുരം: കുറിഞ്ഞാലിയോട്ടെ ഇത്തിളി മീത്തൽ കുമാരപ്പണിക്കർ (83, കൈച്ചാണിയിൽ വരിക്കോളി) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബാലൻ, ബാബു, ഷീബ. മരുമകൻ: ശശികുമാർ.