മുക്കം: പുള്ളന്നൂർ ചുടലക്കൽ ഉണ്ണിമോയി ഹാജി (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: കദീജ, അബൂബക്കർ, പാത്തുമ്മ. ഉസ്സൈൻ റഹ്മാനി, മുഹമ്മദ്, അബ്ദുള്ളക്കുട്ടി. മരുമക്കൾ: മുഹമ്മദ് (കളരാന്തിരി), അബൂബക്കർ മുസ്ലിയാർ (ഓമശ്ശേരി), ആസിയ (കരീറ്റിപറമ്പ്), സജ്ന (മൂഴിക്കൽ), സൈനബ രാരുകണ്ടി.