ചേളന്നൂർ: കുമാരസ്വാമി - ചെലപ്രം റോഡിൽ പരേതരായ മണ്ണാലത്ത് നാരായണൻ നായരുടെയും അമ്മാളു അമ്മയുടേയും മകൾ വടക്കേടത്ത് മാളുക്കുട്ടി അമ്മ (73) നിര്യാതയായി. സഹോദരങ്ങൾ: ശേഖരൻ നായർ (എൻ.എസ്.എസ്. ചേളന്നൂർ കരയോഗം പ്രസിഡന്റ്), പരേതരായ കുട്ടപ്പൻ നായർ, കുമാരൻ നായർ, വിശ്വനാഥൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ.