കോഴിക്കോട്: ചേവായൂർ ഭവൻസ് സ്കൂളിനു സമീപം പാറക്കണ്ടി മീത്തലിൽ പനക്കൽ കൈപ്പുറത്ത് ദാമോദരൻ (77) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ജിതേഷ്, ജിഷി, ജിനി, പരേതയായ ജിജി. മരുമക്കൾ: ബാബുരാജ്, ബിജു, ദിവ്യ. സഞ്ചയനം തിങ്കളാഴ്ച.