താമരശ്ശേരി: കെടവൂർ വിളയാറെമ്മൽ ബാലൻ നായരുടെ ഭാര്യ സരോജിനി (66) നിര്യാതയായി. മക്കൾ: ബൈജു(കൺസ്ട്രക്ഷൻ മേഖല), വിനു (സി.പിഎം സൗത്ത് ബ്രാഞ്ച് അംഗം). മരുമക്കൾ: കവിത, ശ്രീസന്ധ്യ.