വേങ്ങേരി: കണ്ണാടിക്കൽ കൊയറ്റടി യശോദ (83) തൃശൂർ ഈസ്റ്റ് ഫോർട്ട് സിഡ്ബി സെഡാർ ഫ്ലാറ്റിൽ നിര്യാതയായി. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് റിട്ട. സീനിയർ സൂപ്രണ്ടാണ്. ഭർത്താവ്: പരേതനായ കൊയറ്റടി ശങ്കരനുണ്ണി. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: പ്രഫുൽ (എസ്.ഐ.എസ്), ഡോ. വിനോദ് (യു.എസ്.എ).