പാറക്കടവ്: ചെക്യാട്ടെ കോക്കണ്ടേരി പോക്കർ ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു. മക്കൾ: ആയിഷ, നബീസു, സുബൈദ, മഹമൂദ് (ഖത്തർ), ഇസ്മായിൽ, ബഷീർ, സാറ, ഹഫ്സ. മരുമക്കൾ: പരേതനായ അമ്മത്, അബൂബക്കർ, നല്ലൂർ അബ്ദുറഹ്മാൻ ദാരിമി, അഷ്റഫ്, സൽമ, താജുന്നിസ. ഖബറടക്കം രാവിലെ എട്ടിന് പാറക്കടവ് ഖബർസ്ഥാനിൽ.