നടുവണ്ണൂർ: കാവുംതറയിലെ ചക്രകുളങ്ങര കുട്ടിനാരായണൻ നായർ (94) നിര്യാതനായി. മുൻകാല വ്യാപാരിയും കമ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്നു. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: കുഞ്ഞികൃഷ്ണൻ, സുധാകരൻ, സുന്ദരൻ, പരേതയായ ബാലാമണി. മരുമക്കൾ: ബാലൻ നായർ (ചക്കിട്ടപാറ), ഓമന (ചക്കിട്ടപാറ), പ്രമീള (മുൻ ഗ്രാമപഞ്ചായത്ത് മെംബർ).