കല്ലായി: എ.ഡബ്ല്യു.എച്ച് കോളജിന് സമീപം രവീന്ദ്രൻ കല്ലേരി (72- റിട്ട. എ.ഡബ്ല്യു.എച്ച്) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രാജീവ് (സ്റ്റാർ ടൈൽ വർക്ക്, കോഴിക്കോട് ), റിജു (ചന്ദനം ബിൽഡേഴ്സ്). മരുമക്കൾ: സുഭാഷിത, അമൃത. സഹോദരങ്ങൾ: പത്മാവതി, പരേതനായ രാജൻ കല്ലേരി, പ്രേമൻ കല്ലേരി (പ്രേംജിത് പ്രിന്റേഴ്സ്), ജയലക്ഷ്മി. സഞ്ചയനം ശനിയാഴ്ച.