ചേളന്നൂർ: അമ്പലത്തുകുളങ്ങര കോരായി ജി.എൽ.പി സ്കൂളിന് സമീപം പണിക്കശംകണ്ടി പുറായിൽ താമസിക്കുന്ന അതിയാനത്തിൽ ചെക്കു (89) നിര്യാതനായി. മക്കൾ: രമേശൻ, ആനന്ദൻ, (അബൂദബി), അനി, സജി, പ്രസീദ. മരുമക്കൾ: രാധാകൃഷ്ണൻ (പാലത്ത്), ആനന്ദൻ (മക്കട) സത്യൻ (പനായി). അജിത, ജിഷിത. സഹോദരങ്ങൾ: ഗോപാലൻ, ഭരതൻ, സുരേന്ദ്രൻ, ജാനു, ശാന്ത, രാധ, പരേതരായ പാച്ചുക്കുട്ടി, മാധവൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.