ചെറുവറ്റ: വളപ്പിൽ ഇമ്പിച്ചി മമ്മു (68) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നൂറുൽ അമീൻ, സഫീലനൂർ (നിഷോൾ), സുആദ (മുന്നി), ഫാത്തിമ തസ്നി. മരുമക്കൾ: ഫിറോസ്ഖാൻ, റഷീദ്, അഫ്നാസ്, ലൈല.