പയ്യോളി: മുചുകുന്ന് വലിയപറമ്പിൽ ഓമന അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. പത്മനാഭൻ അടിയോടി. മക്കൾ: ബാലകൃഷ്ണൻ, വാസു. മരുമക്കൾ: പത്മാവതി, പ്രഭാവതി. സഹോദരങ്ങൾ: ചാത്തോത്ത് രാഘവൻ നായർ, ബാലൻ നായർ, ജാനകി അമ്മ, ഗംഗാധരൻ, പരേതരായ കുഞ്ഞിരാമൻ നായർ, ദേവകി അമ്മ. സഞ്ചയനം ഞായറാഴ്ച.