കാഞ്ഞിരപ്പള്ളി: പുതക്കുഴി വളവനാപ്പാറ ലെയ്നിൽ അഹമ്മദ് മൗലവി (80) നിര്യാതനായി. ദീർഘകാലം കാഞ്ഞിരപ്പള്ളി ദാറുൽ സലാം അറബി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: ഹാജറ. മക്കൾ: ഹബീബുള്ള, അമാനുള്ള (ഇരുവരും സൗദി), ഷറഫുള്ള, ഹബീബ് മൗലവി. മരുമക്കൾ: ഷീജ, ഷൈനി, ഫാത്തിമാ, അൻസൽന.