കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് പാലപ്ര പരേതരായ മുണ്ടക്കൽ രവീന്ദ്രൻ പിള്ളയുടെയും തങ്കമ്മയുടെയും മകൻ അജികുമാർ (50) നിര്യാതനായി. ഭാര്യ: ചിറക്കടവ് വടക്കേൽ ലേഖ. മക്കൾ: അഖിൽ, ധനലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.