അതിരമ്പുഴ: ചേക്കാത്തടത്തിൽ പരേതനായ മത്തായി വർക്കിയുടെ ഭാര്യ ഏലമ്മ (85) നിര്യാതയായി. നാൽപാത്തിമല കണ്ണാമ്പടം കുടുംബാംഗമാണ്. മക്കൾ: ജോൺ, പരേതനായ ജോസഫ്, സെലിൻ, മോളി (യു.കെ), ലൈസമ്മ, ജിജി, ബിജി (അബൂദബി), ഫാ. ജിയോ (ഇറാവ മിഷൻ), ജോജി. മരുമക്കൾ: എൽസമ്മ, ലൈസമ്മ, ഔസേപ്പ്, ജയിംസ് (യു.കെ), ജോസഫ്, ജോർജ്, ജോർജ് പുറപ്പുഴ, ജെയ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.45ന് കോട്ടക്കുപുറം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.