കാഞ്ഞിരപ്പള്ളി: കുളങ്ങരപറമ്പിൽ പരേതനായ പരമേശ്വരൻ ചെട്ടിയാരുടെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മക്കൾ: പരേതയായ രാജമ്മാൾ, രാമചന്ദ്രൻ, വിജയമ്മാൾ, ഗോപാലകൃഷ്ണൻ, ഓമന, സുലോചന. മരുമക്കൾ: ചെല്ലപ്പൻ, ശാന്തമ്മാൾ, ചെല്ലമ്മാൾ, രാജപ്പൻ, ബാബു, സാജു.