പേരൂർ: ഏറ്റുമാനൂർ ടി.പി.എം സഭാംഗം പള്ളിക്കുന്നേൽ പരേതനായ കെ.സി. ചാക്കോയുടെ ഭാര്യ സാറാമ്മ ചാക്കോ (75) നിര്യാതയായി. മക്കൾ: സുബി ജയിംസ്, സിബി ജയിംസ് (സി.പി.ഐ പേരൂർ കണ്ടൻചിറ ബ്രാഞ്ച് സെക്രട്ടറി), ജിബി ജയിംസ്, വിജി ജയിംസ്, ലെജി ജയിംസ്. മരുമക്കൾ: ബിജു, മാത്യു റോജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കഞ്ഞിക്കുഴി മുട്ടമ്പലം ടി.പി.എം സെമിത്തേരിയിൽ.