കരിമ്പനക്കുളം: തയ്യിൽ ജോർജ് ജോസഫിന്റെ (അനിയൻ) മകൻ ഡിജോ (ദേവസ്യാചൻ-35) നിര്യാതനായി. മാതാവ്: മല്ലികശ്ശേരി മുളങ്ങാശ്ശേരി ഫിലോമിന. ഭാര്യ: പൊന്തൻപുഴ ഇലവനാമുക്കട മെർലിൻ. മക്കൾ: നെതാൻ, ഈതൻ. സംസ്കാരം പിന്നീട്.