തിരുവല്ല: മുത്തൂർ രാധാ ഭവനിൽ (മലയാറ്റ് കുടുംബാംഗം) കെ.പത്മകുമാർ (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ, റബർ ബോർഡ് -81) നിര്യാതനായി. ഭാര്യ: പി. രാധാമണി. മക്കൾ: ചിത്രജ കുമാർ, അജിത് കുമാർ (വൈസ് പ്രസിഡന്റ്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, മുംബൈ). മരുമക്കൾ: മായാപ്രകാശ് (ബംഗളൂരു), രഞ്ജിത അജിത്ത് (മുംബൈ).