പത്തനംതിട്ട: മല്ലശ്ശേരി വലംചുഴിയിൽ ചൈത്രം കുഴിവേലിൽ കൈമൾ വീട്ടിൽ പരേതനായ ശ്രീധരൻ കർത്തയുടെ ഭാര്യ എം.എൻ. രത്നമ്മ (റിട്ട. അധ്യാപിക -86) നിര്യാതയായി. മക്കൾ: ശ്രീജ കർത്ത.എസ് (അധ്യാപിക, സക്കീർ ഹുസൈൻ ഐ.ടി.ഐ, ചങ്ങനാശ്ശേരി), കൃഷ്ണകുമാർ, ശ്രീകല, ശ്രീല. മരുമക്കൾ: അനിൽകുമാർ (റിട്ട. അസി. രജിസ്ട്രാർ, സഹകരണ വകുപ്പ്), ശ്രീജ വായ്പൂര്, രാജീവ് (കെ.എസ്.ഇ.ബി), ഗോപാലകൃഷ്ണൻ (അൽജീരിയ).