തിരുവല്ല: ഇടിഞ്ഞില്ലം കട്ടപ്പുറത്ത് പീസ് കോട്ടേജിൽ പരേതനായ പാസ്റ്റർ തോമസ് കെ. വർഗീസിന്റെ ഭാര്യ ജയിനമ്മ (80) നിര്യാതയായി. ഇലന്തൂർ മേമന കുടുംബാംഗമാണ്. മക്കൾ: വിൽസൺ വർഗീസ്, മാത്യു വർഗീസ് (ഇരുവരും കാനഡ), പാസ്റ്റർ ജോൺസൻ വി. തോമസ് (ചർച്ച് ഓഫ് ഗോഡ്, തിരുവല്ല). മരുമക്കൾ: സീന, ആലീസ് (ഇരുവരും കാനഡ), ബിനില. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് ചർച്ച് ഓഫ് ഗോഡിന്റെ പരുത്തുംപാറ സെമിത്തേരിയിൽ.