ചാലാപ്പള്ളി: ആര്യാട്ട് കെ.ജി. ഗോപിനാഥൻ നായർ (81) നിര്യാതനായി. ഭാര്യ: കെ.കെ. വിജയമ്മ. മകൾ: സുജ. മരുമകൻ: സുരേഷ് ടി.എസ്. തെള്ളിയൂർ.