തിരുവല്ല: കുറിയന്നൂര്‍ കൊല്ലക്കുഴിയില്‍ കെ.എസ്. സാം (82) എറണാകുളത്തെ മകളുടെ വസതിയില്‍ നിര്യാതനായി. ഭാര്യ: കിഴക്കന്‍ മുത്തൂര്‍ കണ്ണോത്ത് പീടികപ്പറമ്പില്‍ പരേതയായ ശോശാമ്മ. മക്കള്‍: സിനു (പുണെ), സീന (ദോഹ). മരുമക്കള്‍: ജോര്‍ജി കൊട്ടാരത്തില്‍, മാത്യു ആന്തര്യത്ത് (ദോഹ). സംസ്കാരം ശനിയാഴ്ച 11.30ന് എറണാകുളം മാമ്മല ജെറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയിൽ.