തിരുവല്ല: തുകലശ്ശേരി അശ്വിക മംഗലത്ത് വീട്ടിൽ കൃഷ്ണൻ കുട്ടി മേനോന്റെ (ജനറൽ മാനേജർ, മാന്നാർ അലിൻഡ് സ്വിച്ച് ഗിയർ ഫാക്ടറി) ഭാര്യ ഷീല മേനോൻ (മോളി -59) നിര്യാതയായി. പരേതനായ വി.ആർ.സി. നായരുടെയും ശാരദ ചന്ദ്രന്റെയും മകളാണ്. മക്കൾ: അനൂപ് മേനോൻ, അശ്വിൻ മേനോൻ. മരുമക്കൾ: സന്ധ്യ മേനോൻ, പൂജ മേനോൻ.