തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവല ചരുവിൽ പുരയിടത്തിൽ (റഹ്മാനിയ മൻസിൽ) മുഹമ്മദ് ഈസ (റിട്ട.വിദ്യാഭ്യാസ വകുപ്പ് -66) നിര്യാതനായി. ഭാര്യ: തൊടുപുഴ വെള്ളൂപറമ്പിൽ ലൈല. മക്കൾ: അൻസാർ ഹുസൈൻ (കെ.എസ്.ഇ.ബി), ഫർസീന, രഹന (നവോദയ വിദ്യാലയ, ഗോവ). മരുമക്കൾ: ഫൗസിയ (എം.ജി സർവകലാശാല), സിനാജ് (ബിസിനസ്), സവാദ് (നവോദയ വിദ്യാലയ, ഗോവ).