തൊടുപുഴ: ഇറുക്കുപാലം മണപ്പാട്ട് ഇസ്മായിൽ (40) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: റിസ്വാന, സഫ്വാൻ, ഇർഫാന.