നാഗപ്പുഴ: കിഴക്കലായിൽ (അരകുന്നേൽ) ജോസ് മാത്യുവിന്റെയും ബിനിയുടെയും മകൻ ജസ്റ്റിൻ ജോസ് (24) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച10.30ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.