മടക്കത്താനം: കാപ്പ് പുത്തൻപുരയിൽ മനസിജന്റെ (കൊച്ചേട്ടൻ) ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: മിനി ദാസ്, പി.എം. സുനിൽ (എസ്.ഐ, ജില്ല ബോംബ് സ്ക്വാഡ് ഇടുക്കി), പരേതനായ അനിൽകുമാർ. മരുമക്കൾ: കവിത അനിൽ, ശിവദാസ്, ലതിക സുനിൽ.