തോട്ടക്കാട്: തെക്കേപറമ്പില്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. വെളിയനാട് തേവേരികളം കുടുംബാംഗമാണ്. മക്കള്‍: പരേതനായ ബേബിച്ചന്, മറിയമ്മ, പെണ്ണമ്മ, വത്സമ്മ, തങ്കമ്മ, ദേവസ്യ, ജോസ്, സാലിമ്മ, ജാന്‍സി. മരുമക്കള്‍: ലീലാമ്മ, കുഞ്ഞുമോന്, രാജു (ഇരുവരും പുണെ), മോളി, ജോളമ്മ, ജിമ്മി, ടോമിച്ചന്, പരേതരായ ആന്റണി, അപ്പച്ചന്‍കുട്ടി, ട്രീസ.