കോട്ടുക്കൽ: ആലംകോട് മംഗലത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ശാരദാമ്മ (81) നിര്യാതയായി. മക്കൾ: പരേതയായ ശോഭനകുമാരി, രാധാകുമാരി, ശശിധരൻനായർ, ചന്ദ്രശേഖരൻ നായർ, അംബികകുമാരി. മരുമക്കൾ: ശശിധരൻപിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള, ഗീതമ്മ, ശശികല, ഗംഗാധരൻപിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30 ന്.