ഓച്ചിറ: ക്ലാപ്പന ഒതളത്തുംമൂട് പണ്ടകശാലയിൽ നാണു (85) നിര്യാതനായി. ഭാര്യ: ലക്ഷ്മികുട്ടി. മക്കൾ: വിജയൻ, ചന്ദ്രൻ, ഉത്തമൻ, ചന്ദ്രിക. മരുമക്കൾ: ഗംഗ, മിനി, ബിജി, സോമരാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.