കരുനാഗപ്പള്ളി: ആദിനാട് വെളിയത്ത് പടീറ്റതിൽ നാണുവിെൻറ ഭാര്യ ശങ്കരി (75) നിര്യാതയായി. വള്ളിക്കാവ് നമ്പിശ്ശേരി തെക്കതിൽ കുടുംബാംഗമാണ്. മക്കൾ: ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, രഘു, രമണൻ, മുരളി, ശശി, അമ്പിളി, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ലത, സതി, ലേഖ, ബിജിമോൾ, ലേജു, വിനീത, രഘു, അനുമോൾ, ധന്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.