തേവലക്കര: കോയിവിള കന്നേൽ (പുല്ലിയ്ക്കാട്ട്) പരേതനായ മൈതീൻകുഞ്ഞിെൻറ (വ്യാപാരി) ഭാര്യ നബീസാബീവി (95) നിര്യാതയായി. മക്കൾ: മുഹമ്മദ്കുഞ്ഞ് (റിട്ട. പൊലീസ്), അബ്ദുൽറസാഖ് (അൻവാർശ്ശേരി യത്തീംഖാന, വേങ്ങ), യൂനുസ്കുഞ്ഞ് (റിട്ട. കെ.എസ്.ഇ.ബി), അബ്ദുൽഖാദർ (പ്രവാസി, ഒ.ഐ.സി.സി മെംബർ, കെ.എസ്.എ), അബ്ദുൽവഹാബ് (കെ.എസ്.ഇ.ബി സബ് എൻജിനീയർ, വടശ്ശേരിക്കര, പത്തനംതിട്ട). മരുമക്കൾ: ലൈലാബീവി, റഹിയാനത്ത്, ജമീലാബീവി, ഷൈല, സീനത്ത്ബീവി.